ADVERTISEMENT

ചെങ്കുത്തായ ഇറക്കമായിരുന്നു.

യാത്രയുടെ ക്ഷീണവും 

എത്താനുള്ള ധൃതിയും കാരണം 

സ്പീഡ് അൽപം കൂടുതലും.

 

പെട്ടെന്നാണ് നായ കുറുകെ ചാടിയത്

ആഞ്ഞു ചവിട്ടിയിട്ടും ബ്രേക്ക് ചതിച്ചു

പലവട്ടം മലക്കം മറിഞ്ഞു 

കലുങ്കിനടിയിലെ അഗാധ ഗർത്തത്തിലേയ്ക്ക്..

 

അസ്ഥി നുറുങ്ങുന്ന വേദന

നീണ്ട ഞരക്കത്തോടെ കണ്ണടക്കുന്നതിന് മുൻപ് 

അയാളത് തപ്പിയെടുത്തു..

 

ഭാഗ്യം, ഡിസ്പ്ലേ പോയിട്ടില്ല..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com