വിടരുന്ന വദനങ്ങൾ

SHARE

ഒറ്റക്കു വാടാതെ

ഒരുമിച്ചു വിടരാം

തളരാതെ തളിർക്കാം

ഉലയാതെ ഉയരാം

പിളരാതെ പുണരാം

പിരിയാതെ പുലരാം

വാടാതെ വിടരാം

വരളാതെ വളരാം

വദനങ്ങൾ വിടർത്താം

പുഞ്ചിരി പൊഴിക്കാം

കൊഴിയാതെ കതിർക്കാം

കുഴയാതെ കുതിക്കാം

കുടിയേറാം കാതരേ

കാലങ്ങളോളമപരമനസ്സിൽ

മറക്കാം നമുക്കെല്ലാം

പറക്കാം പറവപോൽ

വിസ്മയമാം വിഹായസ്സിൽ

വിസ്മൃതരാകും മുൻപേ

വിടരണം മാനവീയമന്ത്രങ്ങൾ

വളരണം മാലോകരൊന്നായ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA