ഞാനെന്തിന് നിന്നെ വിളിക്കണം..
ഞാനെന്തിന് നിനക്കായ് നീറണം..
നീ ചൊല്ലും നുണകൾക്കുവേണ്ടിയോ..
നീ മെനയും കഥകൾക്കു വേണ്ടിയോ..
നീ നല്കും അവഗണനയെന്നെ
ഞാനല്ലാതാക്കുന്നതറിയുന്നു ഞാൻ
എങ്കിലും പറയാനാഗ്രഹിക്കുന്നു ഞാൻ.
നീ ഇല്ലാതെ പറ്റില്ലെനിക്കെന്ന സതൃം.
ഞാനെന്തിന് നിന്നെ വിളിക്കണം..
ഞാനെന്തിന് നിനക്കായ് നീറണം..
നീ ചൊല്ലും നുണകൾക്കുവേണ്ടിയോ..
നീ മെനയും കഥകൾക്കു വേണ്ടിയോ..
നീ നല്കും അവഗണനയെന്നെ
ഞാനല്ലാതാക്കുന്നതറിയുന്നു ഞാൻ
എങ്കിലും പറയാനാഗ്രഹിക്കുന്നു ഞാൻ.
നീ ഇല്ലാതെ പറ്റില്ലെനിക്കെന്ന സതൃം.