വെയിൽ

lake-side
SHARE

വെയിൽമരങ്ങളിൽ 

വെന്തുരുകി പോയ പാട്ടുകാരിപ്പക്ഷി.

വെറുമൊരു പാന്ഥനെന്നേ കരയിച്ചല്ലോ നീ.

കുടിച്ചതൊക്കയും ഉപ്പാർന്ന ജലം

കരഞ്ഞതൊക്കെയും സ്നേഹത്തിൻ നോവുകൾ

 കാഴ്ച മങ്ങുന്ന നാളിലെങ്കിലും 

കാണുമോ ഞാനെന്റെ ഉൺമയാം നേരിനെ

വിണ്ടുകീറിയ പാദങ്ങളാണടൊ

കാലം എനിക്കു തീർത്ത 

സുഭഗ ജീവിതം

പറയില്ല ഞാൻ തിരിച്ചു നടക്കുമ്പോൾ

ഒരു യാത്ര പോലും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA