ADVERTISEMENT
new-leadership-for-ipc-australia-region7aa

ബ്രിസ്ബേൻ∙ ഐപിസി ഓസ്ട്രേലിയ റീജിയന്‍  2019 – 2022 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് (പ്രസിഡന്‍റ്), പാസ്റ്റര്‍ വര്‍ഗീസ്‌ ഉണ്ണൂണ്ണി (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ പ്രകാശ്‌ ജേക്കബ്‌ (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ സജിമോന്‍ മുളമൂട്ടില്‍ (സെക്രട്ടറി), പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (ജോ.സെക്രട്ടറി & പബ്ലിസിറ്റി കണ്‍വീനര്‍), ബ്രദര്‍ ജോബിന്‍ ജെയിംസ്‌ (ട്രഷറര്‍), ബ്രദര്‍ ടോമി വര്‍ഗീസ്‌ (ഇവന്റ് കോഡിനേറ്റര്‍), പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്, പാസ്റ്റര്‍ സുനില്‍ പണിക്കര്‍, പാസ്റ്റര്‍ മാത്യു തുമരയില്‍, ബ്രദര്‍ ബിന്നി മാത്യു, ബ്രദര്‍ എബ്രഹാം വര്‍ഗീസ്‌, ബ്രദര്‍ ജോര്‍ജ് കെ ഇടിക്കുള, ബ്രദര്‍ ജെസ്വിന്‍ സി മാത്യൂസ്‌ (കമ്മിറ്റി മെമ്പേഴ്സ്) എന്നിവരെ  പൊതുയോഗം ഐക്യകണ്റേന തിരഞ്ഞെടുക്കുകയായിരുന്നു.

new-leadership-for-ipc-australia-regiona

ബ്രിസ്ബേനിലെ നോര്‍ത്ത്സൈഡ് ക്രിസ്ത്യന്‍ കോളജില്‍  നടന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഓസ്ട്രേലിയ റീജിയന്‍ പി വൈ പി എ യുടെ ഭാരവാഹികളായി ബ്രദര്‍ അനിമോന്‍ മുളമൂട്ടില്‍ (പ്രസിഡന്‍റ്), ബ്രദര്‍ ഷാരണ്‍ ഡാനിയേല്‍ (വൈസ് പ്രസിഡന്‍റ്), ബ്രദര്‍ സന്തോഷ്‌ ജോര്‍ജ് (സെക്രട്ടറി), ബ്രദര്‍ സന്തോഷ്‌ മാത്യു (ജോ.സെക്രട്ടറി), ബ്രദര്‍ അജയ് ഫിലിപ്പ് (ട്രഷറര്‍), സുനില്‍ പരേല്‍ എബ്രഹാം, നോബിന്‍ തോമസ്‌ (കമ്മിറ്റി മെമ്പേഴ്സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഓസ്ട്രേലിയ റീജിയന്‍ ലേഡിസ് മിനിസ്ട്രി ഭാരവാഹികളായി സിസ്റ്റര്‍ ലീലാ ജോര്‍ജ് (രക്ഷാധികാരി), സിസ്റ്റര്‍ ജെസ്സി ജോണ്‍ (പ്രസിഡന്‍റ്), സിസ്റ്റര്‍ ജൂബി തോമസ്‌ (വൈസ് പ്രസിഡന്‍റ്), സിസ്റ്റര്‍ അനു വര്‍ഗീസ്‌ (സെക്രട്ടറി), സിസ്റ്റര്‍ സുമി ലിന്‍സണ്‍ (ജോ.സെക്രട്ടറി), സിസ്റ്റര്‍ ബിനു ജോണ്‍ (ട്രഷറര്‍), സിസ്റ്റര്‍ സൂസന്‍ പണിക്കര്‍, സിസ്റ്റര്‍ അന്നമ്മ വര്‍ഗീസ്‌ (കമ്മിറ്റി മെമ്പേഴ്സ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com