ADVERTISEMENT

മെൽബൺ ∙ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് കാലം ചെയ്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സഹോദരന്‍ കെ. ജെ. ജോൺ കുന്നശ്ശേരിയുടെ ശവസംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കടുത്തുരുത്തി വലിയ പള്ളിയിൽ നടക്കും. യുകെയിലെ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലത്തിൽ നിസ്തൂല സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന പയസ്സ്  ജോൺ കുന്നശ്ശേരി, ജോസ് ജോൺ കുന്നശ്ശേരി, മാർട്ടിൻ ജോൺ കുന്നശ്ശേരി, ആൻ മരിയാ ജോൺ എന്നിവർ മക്കളാണ്. 

മെൽബണിലെ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന മെൽബൺ ക്നാനായ സോഷ്യൽ ക്ലബിന്റെ ഡയറക്ടർ  ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ മരുമകനാണ്.

വാർത്ത ∙ റെജി പാറയ്ക്കൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com