ADVERTISEMENT

ബ്രിസ്ബേൻ ∙ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പരി. ദൈവ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും , വി. മേരിയുടെയും തിരുനാൾ ജൂലൈ 19 മുതൽ 28 വരെ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) ആഘോഷിക്കുന്നു.

ജൂലൈ 19 മുതൽ ദിവസവും അൽഫോൻസാമ്മയുടെ  പ്രത്യേക നോവേന.ജൂലൈ 20 ന് വൈകിട്ട് 4 ന് ദർശനം 2019. കലാസാംസ്കാരിക പരിപാടികൾ. ജൂലൈ 26 ന് വൈകിട്ട് 7 ന് തിരുനാൾ കൊടിയേറ്റ്. ജൂലൈ 28 ന് വൈകിട്ട് 3.30 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്നേഹ വിരുന്ന്, പുതുതായി ചുമതലയേറ്റ ഇടവക വികാരി ഫാ. സജി വലിയവീട്ടിൽ നേതൃത്വം കൊടുക്കുന്ന തിരുനാൾ ആഘോഷക്കമ്മറ്റി ഒരുക്കങ്ങൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com