sections
MORE

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ ദുക്റാന തിരുന്നാള്‍ ജൂലൈ 3 ന്

DukRana
SHARE

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാള്‍ എപ്പിങ്ങ് സെന്‍റ് ജോര്‍ജ്ജ് കാല്‍ദീയന്‍ കാത്തലിക് ദേവാലയത്തില്‍ ആഘോഷിക്കും.

ജൂലൈ 3  ബുധനാഴ്ച വൈകുന്നേരം 6.30 ന് തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ദീര്‍ഘകാലം മെല്‍ബണ്‍ സിറോ മലബാര്‍ ചാപ്ലിയനായിരുന്ന ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

അഡ്രസ്: 1 കൂപ്പര്‍ സ്ട്രീറ്റ്, എപ്പിംങ്ങ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA