sections
MORE

മലേഷ്യയിൽ കെഎംസിസി രൂപീകരണം

kmcc-malaysia
SHARE

ക്വാലലംപുർ ∙ മുസ്‌ലിം ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയുടെ പ്രഥമ സെൻട്രൽ കമ്മിറ്റി രൂപീകരണ സമ്മേളനം ഇൗ മാസം അവസാന വാരം ജോഹോർ സ്റ്റേറ്റിൽ നടക്കും. സ്വാഗത സംഘ രൂപീകരണയോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ജോഹോറിലെ ജലാൻ അബ്‌ദുസമദ് സിഡാപ് കോർണർ ഓഡിറ്റോറിയത്തിൽ നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA