ADVERTISEMENT

മെല്‍ബണ്‍∙ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവ് കപ്പ് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണ്ണമെന്റ് ജൂലൈ 20 ശനിയാഴ്ച 8 മണി മുതൽ 5 മണി വരെ നോബിൾ പാർക്ക് ബാഡ്മിൻറൺ കണക്റ്റിൽ  നടത്തുന്നു.

14.07.2019 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60- ആയിരിക്കും. വിജയികൾക്ക് $ 500-ഉം ട്രോഫിയും റണ്ണേഴ്സ് അപ്പിന്$ 300-ഉം ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.

സമ്മാനങ്ങൾ MAV - യുടെ ഓണാഘോഷ ദിനത്തിൽ ( 08.09.2019  ) നൽകുന്നതായിരിക്കും.

മെൽബണിലെ പ്രശസ്തമായ ഓൺലൈൻ ഇന്ത്യൻ ഗ്രോസറി സ്റ്റോർ Aukart ആണ് ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർ .കൂടുതൽ വിവരങ്ങൾക്ക് mavaustralia.com .au@gmail.com എന്ന വിലാസത്തിലും, താഴെ പറയുന്നവരുമായും ബന്ധപ്പെടുക.

വിഷ്ണു ( 0433777682) ബോബി (0401785801) മാത്യൂ (0466378717)) മദനൻ (O430245919 )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com