ADVERTISEMENT

റ്റൂവുമ്പ ∙ റ്റൂവുമ്പ സെന്റ്.മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റൂവുമ്പ ഹോളി നേയ്മ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച്  ജൂലൈ 27 (ശനി), 28 (ഞായർ) ഫാ. റോജൻ ജോർജ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം.

ഓഗസ്റ്റ് 11ന് (ഞായർ) 5.15ന് തിരുനാൾ കൊടിയേറ്റ്.

ഓഗസ്റ്റ് 18 ന് (ഞായർ) മെൽബൺ സിറോ മലബാർ രൂപതാ വികാരി ജനറാൾ റവ. ഫാ. ഫ്രാൻസീസ് കോലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ പ്രദിക്ഷണം, സംഗീത സന്ധ്യ, നേർച്ച സദ്യ.

ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി ഒരുക്കങ്ങളാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com