ADVERTISEMENT

മെല്‍ബണ്‍∙ ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരികമുഖമായ നവോദയ ഓസ്ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബയോഗവും െസന്റ്.പാട്രിക് ചർച്ച് ഹാളിൽ നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.

navodaya-victoria-general-body2

 

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ 

navodaya-victoria-general-body1

 

സെക്രട്ടറി : എബി പൊയ്‌ക്കാട്ടിൽ, പ്രസിഡന്റ് : സുനു സൈമൺ,  ജോ സെക്രട്ടറി : ജോസഫ് ഫെലിക്സ്,   വൈസ് പ്രസിഡന്റ്: ശ്രേയസ് ശ്രീധർ, ജോ സെക്രട്ടറി : രാജേഷ് പി ഭാസ്കർ, വൈസ് പ്രസിഡന്റ്: ലിജോമോൻ, ട്രഷറർ : സോജൻ വർഗീസ്, പി ആർ ഓ : അജീഷ്. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് മാർട്ടിൻ, ബിനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com