വിയന്ന ∙ കൊരട്ടി ദേവമാതാ റോഡ് വെളിയത്ത് പരേതനായ ജോർജിന്റെ മകന്‍ ജോയ് ജോർജ് (71) നിര്യാതനായി. മദുരാകോട്ട്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും വെളിയത്ത് ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായിരുന്നു. ഭാര്യ: മാള പള്ളത്ത് ഫ്ലോസി (റിട്ട. പ്രിന്‍സിപ്പാള്‍ എംജിഎച്ച്എസ്എസ് നായത്തോട്), മക്കള്‍: ജെഫ്രി (വിയന്ന, ഓസ്ട്രിയ), ജിയോ (കാനഡ). മരുമക്കള്‍: സോണിയ (വിയന്ന, ഓസ്ട്രിയ), ലിസ്ന (കാനഡ). കൊച്ചുമകന്‍: ഗ്ലെന്‍. സംസ്കാരം ഞായറാഴ്ച (14) വൈകിട്ട് മൂന്നു മണിക്ക് കൊരട്ടി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.
വാർത്ത: ഷിജി ചീരംവേലില്‍