ADVERTISEMENT

അ‍‍‍ഡലൈഡ്∙ പാരാഫീൽഡ് ഗാർഡൻസിൽ താമസിക്കുന്ന എടത്വ കുഴിവേലികളം ജോർജ് ജോസഫിന്റെ (സിബി) ഭാര്യ സുമ ജോർജ് (49) അ‍‍‍ഡലൈഡിൽ നിര്യാതയായി. നിരണം മാലിപ്പുറത്ത് കുടുംബാംഗമാണ്.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സാലിസ്ബറി സെന്റ് അഗസ്റ്റിൻ ചർച്ചിൽ വച്ച് മെൽബൺ രൂപത അധ്യക്ഷൻ ബോസ്ക്കോ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും. വിദ്യാർത്ഥികളായ ഏഞ്ചലീന, അലീന, ആൻമരിയ, അൽഫോൻസാ എന്നിവർ മക്കളാണ്. 

വാർത്ത∙ ജോസ് ജോസഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com