ADVERTISEMENT

ബ്രിസ്ബേൻ∙ സെന്റ്.മേരീസ് സിറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റി ബ്രിസ്ബേൻ ഓസ്ട്രേലിയയുടെ വക സാമ്പത്തിക സഹായം അഞ്ചേരി മലങ്കര കാതോലിക്ക പള്ളിയിലെ ചിറയിൽ കുടുംബത്തിന് ട്രസ്റ്റി ബിജു കുഞ്ഞുമോൻ പ്ലാവിലയിൽ ഇടവകയിലെ വികാരി ഫാ. തോമസ് പാറക്കോട്ട് (രാജു അച്ചൻ) മുഖാന്തരം കൈമാറി. 

 

ചിറയിൽ വീട്ടിൽ നിര്യാതരായ കുഞ്ഞുമോനും മകൻ ബിജുവും ഇടവകയിലെ കപ്യാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിസ്‌ബേൻ സിറോ മലങ്കര ഇടവകയുടെ ട്രസ്റ്റി ബിജു കുഞ്ഞുമോൻ, സെക്രട്ടറി റെൻസി മാത്യൂസിനും ഇടവകയ്ക്ക് ജനങ്ങൾക്കും കൂട്ടായ്മക്കും അഞ്ചേരി ഇടവകയുടെ നന്ദിയും സ്നേഹവും പ്രാർത്ഥനയും രാജു അച്ചൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com