ADVERTISEMENT

ഡാർവ്വിൻ∙ഓഐസിസി ഡാർവ്വിൻ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ഷാജഹാൻ  ഐസക്കിന്റെ മാതാവ് ഇല്ലിക്കുന്ന് മംഗലത്ത് പുത്തൻപുരയിൽ ഏലിയാമ്മ ഐസക് (85) ഞായറാഴ്ച വൈകിട്ട് നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് പണ്ടപ്പിള്ളി സെന്റ്.മേരീസ് പള്ളിയിൽ നടക്കും.

വാർത്ത∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com