ADVERTISEMENT

ഓക്‌ലാൻഡ് ∙  ന്യൂസിലാൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്ദിയാഘോഷത്തോട് അനുബന്ധിച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ 2019–2021 കാലഘട്ടത്തിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

ജോബി എറികാട്ട് (പ്രസിഡന്റ്), ലിജു മറ്റത്തിൽ (വൈസ് പ്രസിഡന്റ്), ജിമ്മി പുളിക്കൽ (ജനറൽ സെക്രട്ടറി), പ്രീനാ പടിഞ്ഞാറേക്കാട്ടിൽ (ജോ. സെക്രട്ടറി), ജോഷൻ പുളിക്കീയിൽ (ട്രഷറർ), സ്റ്റീവൻസൺ ആനാലിൽ, സിറിയക് നെടുംതുരുത്തിൽ, അനീഷ് ഞെരളക്കാട്ട് തുരുത്തിൽ, ആൽബർട്ട് വടക്കേടത്ത് കമ്മിറ്റി അംഗങ്ങൾ.

 

ലിജോ താന്നിക്കപറമ്പിൽ (കൾച്ചറൽ കോർഡിനേറ്റർ), മാത്യൂസ് കാവനാൽ (സ്പോർട്സ് കോർഡിനേറ്റർ), ജൂബി പതിപ്ലാക്കിൽ (വുമൺസ് കോർഡിനേറ്റർ), ബിജോ താന്നിക്കപറമ്പിൽ (യൂത്ത് കോർഡിനേറ്റർ),  ആൻ തോമസ് ഓക്കാട്ട് (യൂത്ത് കോർഡിനേറ്റർ), അക്ഷിത എറികാട്ട് (കിഡ്സ് കോർഡിനേറ്റർ), അലൻ പതാരപ്പള്ളിയിൽ (കിഡ്സ് കോർഡിനേറ്റർ), ഷിനോ ഒഴുകയിൽ (ഓക്‌ലാന്റ് റീജിയൻ കോർഡിനേറ്റർ, സാജു പാറയിൽ (ഓഡിറ്റർ), സാജൻ കുഴിംപറമ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വരണാധികാരിയായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com