ADVERTISEMENT

ബ്രിസ്‌ബേൻ∙ സൺഷൈൻ കോസ്റ്റ് സെൻറ് മേരീസ് സിറോ മലബാർ മിഷൻ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടു നോമ്പാചരണവും പിറവിത്തിരുന്നാളും സെപ്റ്റംബർ 1  മുതൽ 8 വരെ നടത്തപ്പെടും. എല്ലാ ദിവസവും നൊവേനയും എട്ടിന് രാവിലെ 10  മണിക്ക് Buderim Uniting Church ൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയും ഒരുക്കിയിട്ടുണ്ട്.

തിരുക്കർമക്കൾക്കു വികാരി ജനറാൾ ഫ്രാൻസിസ് കോലഞ്ചേരി, ഇടവ വികാരി ഫാദർ സജി വലിയ വീട്ടിൽ, ഫാദർ വർഗീസ് വാവോലി, ഫാദർ അബ്രഹാം കഴുന്നടിയിൽ, ഫാദർ ജിയോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com