ADVERTISEMENT

ബ്രിസ്‌ബേൻ∙ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 ന് BEERWAH കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൺ ഷൈൻ കോസ്റ്റ് മേയർ ഉദ്ഘാടനം നിർവഹിക്കും. തുടർന്നു തിരുവാതിരയും വടം വലിമത്സരവും വിവിധ കലാകായികപരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 22 ന് ബാഡ്മിന്റൺ മത്സരം, 24 ന് കായിക മത്സരം, 31ന് ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടക്കും. 

പുതുതലമുറയ്ക്ക് കേരളത്തിന്റെ തനതു കലാപാരമ്പര്യവും സംസ്‌കാരവും  പകർന്നു നൽകാനുള്ള അവസരമാണ്  ആഘോഷത്തിലൂടെ കൈവരുന്നതെന്ന് സെക്രട്ടറി ശ്രീനി ശേഖർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com