കേസി മലയാളി ഓണാഘോഷം 24ന്
Mail This Article
×
മെൽബൺ∙ കേസി മലയാളിയുടെ ഓണാഘോഷം 24 ന് നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മുതൽ വൈകീട്ട് 6 വരെയാണ് പരിപാടികൾ. ഓണസദ്യ11.30 ന് ആരംഭിക്കും. ഹാംപ്റ്റൺ പാർക്ക് ആർതർ റെൻ ഹാളിലാണ് പിരിപാടി നടക്കുന്നത്.
കേസി മലയാളി പ്രസിഡന്റ് റോയി തോമസിന്റെയും കൺവീനർ മിനി ജോണിയുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകർ, എംപി.മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.