ADVERTISEMENT

മെൽബൺ∙ മെൽബണിലെ ആദ്യകാല മലയാളി കൂട്ടായ്മയിൽ ഒന്നായ നോക്സ് മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 31ന് സെന്റ് സ്റ്റീഫൻസ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ (2 Warruga Ave, Bayswater VIC 3153) നടക്കും.

വിഭവ സമൃദ്ധമായ ഓണസദ്യ, സംഗീത നൃത്ത ശിൽപം എന്നിവയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകർഷണമെന്നു സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 31ന് നടക്കുന്ന ആഘോഷ പരിപാടികളുടെ  സ്പോൺസേർസ് എ.ആർ.ഗ്രോസറീസ് ബോറോണിയ, ഓറിയോൺ ട്രാവൽസ്, എഎഎ അക്കൗണ്ടിങ് , റെഡ് ചില്ലീസ്, ജിജോ ലോൺ മാർക്കറ്റ്, ഐഎച്ച്എൻഎ– ഐഎച്ച്എം , ദിവ്യ ഇന്ത്യൻ ഗ്രോസറീസ് എന്നീ കമ്പനികളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com