ADVERTISEMENT

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക്രിക്സ്റ്റേറ്റ് ഹൈസ്കൂൾ ആണു വേദി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മനോജ് ജോർജ് : 041 148 8219

പോൾ സിങ്ങ് : 042 122 1730

ഷൈജു തോമസ് : 040 356 7711

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com