ADVERTISEMENT

മെൽബൺ∙ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് സന്തോഷ വാർത്ത. ഓസ്‌ട്രേലിയൻ നഴ്‌സിങ് റജിസ്ട്രേഷന് വേണ്ടിയുള്ള മൂന്ന് മാസത്തെ EPIQRN പ്രോഗ്രാമിന് (Entry Program for Internationlly Qualified Registered Nurses) ഓസ്‌ട്രേലിയിലെ മലയാളി നേഴ്‌സിങ് സ്ഥാപനമായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റിന് വീണ്ടും അംഗീകാരം ലഭിച്ചു. സെപ്റ്റംബർ മുതൽ ക്ളാസുകൾ ആരംഭിക്കും.

ബിഎസ്‌സി നഴിസിങ് ബിരുദവും ഐഇഎൽടിഎസിൽ സെവൻ സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. +61430959886.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com