ADVERTISEMENT

ബ്രിസ്‌ബേൻ∙ ക്യുഎൻസ്‌ലൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി ശ്രീ നാരായണ മിഷൻ റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. ഷാജി രാജൻ സെക്രട്ടറി, ഗിരീഷ് തിരുക്കുളം പ്രസിഡന്റ്, രാഹുൽ പ്രസാദ് ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയി ശ്രീനു സുനിൽ, ജിസ്ന ജിനീഷ്, വരുൺ എന്നിവരെ തിരഞ്ഞെടുത്തു. പ്രതിമാസ കുടുംബ പ്രാർഥനയും കുട്ടികളുടെ മലയാള പഠനവും നടത്തിക്കൊണ്ടു പോകുന്നു.

ശ്രീ നാരായണ ഗുരു ജയന്തിയും, മഹാസമാധിയും, തിരുവോണവും വിപുലമായ ചടങ്ങുകളോടെ നടത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തു. ഫോൺ നമ്പർ, ഷാജി രാജൻ 0416165621,ഗിരീഷ് തിരുക്കുളം 0421810528.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com