sections
MORE

ഡാർവിൻ മലയാളീ സമൂഹത്തിന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 21ന്

darwin-onam
SHARE

ഡാർവിൻ∙ ഈ വർഷത്തെ ഡാർവിൻ മലയാളീ സമൂഹത്തിന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 21നു മരാരാ ഫിലിപ്പിനോ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഓണസദ്യ ഉച്ചയ്ക്ക് 12നും  ഓണക്കളികൾ വൈകിട്ട് നാലുമണിക്കും ആരംഭിക്കും. അതിനു ശേഷം നടക്കുന്ന കലാപരിപാടികളിലും പങ്കെടുക്കുവാൻ എല്ലാവരെയും ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു എന്ന് ഡാർവിൻ മലയാളീ അസോസിയേഷൻ  പ്രസിഡന്റ് രാജീവ് തയ്യിൽ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA