ADVERTISEMENT

ബ്രിസ്ബെൻ ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവക സംഘടിപ്പിക്കുന്ന സേഫർച്ചർച്ച് ട്രേയ്നിങ്ങ് നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688, നട്ജി റോഡ്, നോർത്ത്ഗേറ്റ്) വച്ച് 19ന്(ശനി) രാവിലെ 9 മുതൽ 3.30 വരെ നടക്കും. രൂപതാ ട്രെയ്നിങ്ങ് കോർഡിനേറ്റർ ജോബി ഫിലിപ്പ് ക്ലാസുകൾ നയിക്കും. ക്യൂൻസ്‌ലാന്റിലെ വിവിധ സിറോ മലബാർ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.ഇടവക വികാരി സജി വലിയവീട്ടിൽ പാരീഷ് സേഫ്ഗാർഡിംങ്ങ് ഓഫിസർമാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. സജി വലിയവീട്ടിൽ : 0470359307

ജോളി ഷൈജു :0421857559

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com