ADVERTISEMENT

കാൻബറ ∙  കാൻബറ മലയാളി അസോസിയേഷൻ 2019–2020  വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയൻ തലസ്ഥാനത്തു പ്രവർത്തിക്കുന്ന ഏക മലയാളി അസോസിയേഷനാണിത്.

റോഷൻ മേനോൻ (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എൻ. അജ്മൽ (സെക്രട്ടറി), ഡെൽഫിൻ എൽദോ (ജോയിന്റ് സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ), റെജി ആന്റണി (ജോയിന്റ് ട്രെഷറർ), തോമസ് ആൻഡ്രൂ (പിആർഒ), ജോജോ മാത്യു (എം.വി.വി പ്രിൻസിപ്പാൾ), എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായി അനീഷ് കാവാലം, അരുൺ നായർ, ഡിജോ അഗസ്റ്റിൻ, എൽദോ പൗലോസ്, കാർത്തിക് കേശവൻ, മഹേഷ് കുമാർ, നീലു വിനോദ്, സന്തോഷ് സ്കറിയ, ഷാജു രവി, തോമസ് ടി.ജോൺ എന്നിവരെയും തിരഞ്ഞെടുത്തു. മോസൺ തമിഴ് സീനിയർ സിറ്റിസൺ ഹാളിൽ നടന്ന തിരെഞ്ഞെടുപ്പിൽ ജെറി വില്യംസ് റിട്ടേർണിങ് ഓഫിസർ ആയി പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com