ADVERTISEMENT

ബ്രിസ്ബേൻ∙ ഇപ്‌സ്വിച്‌ മലയാളി അസോസിയേഷൻ ( ഐഎംഎ) പ്രസിഡന്റ് ആയി ജോമോൻ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തിരഞ്ഞെടുത്തു .

സാജൻ അഗസ്റ്റിൻ - ട്രഷറർ , ജിൻസി റോയി - വൈസ് പ്രസിഡന്റ് , മരീന ഇഗ്‌നേഷ്യസ് - ജോയിന്റ് സെക്രട്ടറി , സോമി തോമസ് - പി ആർ ഓ , ജോസി ഐസക് - ഓഡിറ്റർ , പ്രവീൺ പോൾ - സ്പോർട്സ് കോ ഓർഡിനേറ്റർ , സ്വപ്ന ശിവാനന്ദൻ - കൾചറൽ കോ ഓർഡിനേറ്റർ  എന്നിവരാണ് ഇതര ഭാരവാഹികൾ 

ഇപ്സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു . ട്രഷറർ സിജി സെബാസ്റ്റ്യൻ കണക്ക്‌ അവതരിപ്പിച്ചു . സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു .ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 28 നു   വിപുലമായി സംഘടിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com