ADVERTISEMENT

മെല്‍ബണ്‍∙ കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍  കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും തിരഞ്ഞെടുക്കപ്പെട്ടു. വിവേക് ശിവരാമന്‍ (വൈസ് പ്രസിഡന്റ്), രശ്മി ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി) ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍( ജോ. ട്രഷറര്‍) ശ്രീകുമാര്‍ ടി കെ, സുകുമാരന്‍ പോളക്കില്‍,  ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരാണ് ഭാരവാഹികള്‍.

khsm-gif

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com