sections
MORE

ഓസ്ട്രേലിയൻ നാവിക സേനയിൽ മലയാളി സാന്നിധ്യം

Deepak-Sathyarajan
SHARE

മെൽബൺ ∙ ഓസ്ട്രേലിയൻ നാവിക സേനയിൽ ആദ്യമായി മലയാളി ഓഫീസർ ആയി നിയമിക്കപ്പെട്ടു. ആലപ്പുഴ സ്വദേശി ദീപക് സത്യരാജാണ് ഈ പദവിയിലെത്തിയ ആദ്യ മലയാളി.

പുന്നപ്ര വടക്ക് സൗപർണികയിൽ അഡ്വ.സത്യരാജിന്റെയും കോട്ടയം നഴ്സിംഗ് കോളേജ് മുൻ അസിസ്റ്റന്റ് പ്രൊഫസർ സുജയശങ്കറിന്റെയും മകനാണ് ദീപക് സത്യരാജൻ.

നവംബർ 27ന് ജേർവീസ് ബേയിൽ നടന്ന ചടങ്ങിൽ റോയൽ ഓസ്‌ട്രേലിയൻ നേവിയിൽ സബ് ലെഫ്ന്റനന്റായി ദീപക് ചുമതലയേറ്റു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA