ADVERTISEMENT

കാൻബറ∙ പത്തനംതിട്ട കൈപ്പട്ടൂർ കല്ലുവിളയിൽ കെ. ജി. ഡേവിഡിന്റെ യും, തങ്കമ്മ ഡേവിഡിന്റെയും മകൻ സജി ഡേവിഡ്(52) ഓസ്ട്രേലിയയിൽ നിര്യാതനായി. പരേതൻ 'യാഹവേ' ഗോസ്പല്‍ മിനിസ്ട്രിയുടെ സ്ഥാപകനാണ്.

ഭാര്യ. ആനി സജി ഡേവിഡ്

മക്കൾ. ആഷിഷ്, ദിയ.

സഹോദരങ്ങൾ. സിസി മാത്യു ആൻഡ് ഫിലിപ്പ് മാത്യു( ഹ്യൂസ്റ്റൻ), റെജി ഡേവിഡ്(വിങ് കമാൻഡർ) ആൻഡ് ജോളി റെജി ഡേവിഡ്( ബാംഗ്ലൂർ).

വാർത്ത∙ സജി പുല്ലാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com