ADVERTISEMENT
മെല്‍ബണ്‍∙ ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ സമാഹരിച്ച 5400 ഡോളര്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ വിക്ടോറിയന്‍ പാര്‍ലമെന്‍റ് എംപിയും ഗവണ്‍മെന്‍റ് വിപ്പുമായ ബ്രൗണിയന്‍ ഹാഫ്പെന്നി എംപി ക്ക് കൈമാറി. ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകിയ കത്തീഡ്രല്‍ ഇടവകക്ക് ബ്രൗണിയന്‍ ഹാഫ്പെന്നി എംപി നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com