ADVERTISEMENT
ബ്രിസ്ബേൻ∙ കുറവിലങ്ങാട് നസ്രത്ഹിൽ തോരണത്തേൽ (ചാമക്കാല) റിട്ട. ഫോറസ്റ്റ് ഡിവിഷണൽ സൂപ്രണ്ട് ടി.സി. മാണി - (86) നിര്യാതനായി. സംസ്കാരം ഞാറാഴ്ച ഉച്ചകഴിഞ് 3ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ. ഭാര്യ; അന്നക്കുട്ടി കളത്തൂർ വിളങ്ങാട്‌ കുടുംബാഗം. മക്കൾ; മിനി ബേബി (ടീച്ചർ - ഡീപോൾ നസ്രത്തുഹിൽ), Dr. സജി മാനുവൽ (ടൂംബ മെഡിക്കൽ & ഡെന്റൽ സെന്റർ), സുമ സോജൻ, ജിജി ഇമ്മാനുവൽ (എഞ്ചിനീയർ - അബുദാബി), ഷൈനി ബിജു ( ലെക്ചറർ– എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ - അതിരമ്പുഴ), ഷാജി മാനുവൽ (എഞ്ചിനീയർ - മെൽബൺ). മരുമക്കൾ: ബേബി പാറേക്കളം - മുട്ടാർ (ഖത്തർ), ഡോ. സ്വപ്‌ന ജോസഫ് പുളിക്കൽ (കാർബൽ മെഡിക്കൽ സെന്റർ, ടൂംബ), സോജൻ കൂവളളൂർ - കടപ്ലാമറ്റം, രേഖ മേരി ജോസഫ് (ടീച്ചർ - അബുദാബി), ജോൺസൻ സി ജോൺ (ഗവണ്മെന്റ് പ്രിന്റിങ് ഡിപ്പാർട്മെന്റ് - തിരുവന്തപുരം), സിനി മേരി ജോസഫ് (മെൽബൺ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com