ADVERTISEMENT
മെൽബൺ∙ അങ്കമാലി കൊറ്റമം  സ്വദേശി പരേതനായ തോമസ് പുതുശേരിയുടെ  ഭാര്യ റോസി തോമസ് (70) മെൽബണിൽ അന്തരിച്ചു.  രക്താർബുദത്തെ തുടർന്ന് റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം 9/4/2020 വ്യാഴം ഉച്ചകഴിഞ്ഞ് 1.30 ന്  മെൽബൺ ഫോക്നർ മെമ്മോറിയൽ പാർക്കിൽ നടക്കും. ശ്രീമൂലനഗരം ആത്തപ്പിളിൽ കുടുംബാംഗമാണ്. മക്കൾ: സോണി ( ഇംഗ്ലണ്ട്),  സണ്ണി( ഇറ്റലി), സിനി( ഓസ്ട്രേലിയ), അനീറ്റ( ഓസ്ട്രേലിയ),  മരുമക്കൾ: ജൂഡി ( ഇംഗ്ലണ്ട്), സ്മിതാ ( അയ്യമ്പുഴ), നിജോ ( ഓസ്ട്രേലിയ), റോബിൻ ( ഓസ്ട്രേലിയ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com