ADVERTISEMENT

കോട്ടയം∙ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ഫ്രാങ്ക്സ്റ്റൺ സ്പൈസസ്സ് ഉടമയുമായ തോമസ് വാതപ്പിള്ളിയുടെ ഭാര്യ പിതാവ് ജോസഫ് മാമ്പുഴയ്ക്കൽ (90)അന്തരിച്ചു. ശവസംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2.30 ന് കോട്ടയം പാദുവ സെന്റ്. ആന്റണീസ് പള്ളിയിൽ വച്ച് നടത്തപ്പെടും. ഭാര്യ അന്നമ്മ തോട്ടക്കാട് വെളളാപ്പള്ളിൽ  കുടുംബാംഗമാണ്. മക്കൾ ബേബി മാമ്പുഴക്കൽ ,ലൈസ്സമ്മ ബോബി , എൽസി തോമസ് (മെൽബൺ - ഓസ്ട്രേലിയ), ബെറ്റി ജയിംസ് ,ബെന്നി മാമ്പുഴയ്ക്കൽ ,മരുമക്കൾ ലീലാമ്മ ആലഞ്ചേരിൽ ,ബോബി പൊന്നീഴത്ത് ,തോമസ് വാതപിള്ളി (ഓസ്ട്രേലിയാ), ജയിംസ് കാട്ടുപറമ്പിൽ  ,നിലീന കാരിമഠം ,എന്നിവരാണ്. 

കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ പങ്കെടുക്കുവാൻ പറ്റാത്തവർക്കായി ശവസംസ്കാര ചടങ്ങുകൾ ഓൺലൈനിൽ കാണുവാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുള്ളതായി കുടുബാംഗങ്ങൾ അറിയിച്ചു. താഴെ കാണുന്ന ലിങ്കിൽ അതിനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. https://youtu.be/FuFpPQaHuns 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com