ജപ്പാനിൽ ജോലിക്ക് ശ്രമിക്കുന്നുവോ? നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരമിതാ

Mail This Article
×
ടോക്കിയോ ∙ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ ജോലി അവസരങ്ങൾ നൽകാൻ ജപ്പാൻ തയാറായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ ഇതുമായി ബന്ധപ്പെട്ട് വിവിധ സംശയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനിലെ മലയാളികളുടെ കൂട്ടായ്മയായ ‘നിഹോൻ കൈരളി’ ജോലി തേടുന്നവർക്ക് വഴികാട്ടിയായി എത്തിയിരിക്കുന്നത്. ജപ്പാനിലേക്കുള്ള വരവും തൊഴിൽ സാധ്യതകളും നിയമങ്ങളും ചോദ്യോത്തര രൂപത്തിലാണ് നൽകിയിരിക്കുകയാണ്. വീസയുമായി ബന്ധപ്പെട്ടും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടും നിരവധി തട്ടിപ്പുകൾ നടക്കുന്ന കാലമായതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നും മുന്നറിയിപ്പ് നൽകുന്നു.
ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അറിയാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.