ADVERTISEMENT
തിരുവനന്തപുരം ∙ മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർ/ നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബിഎസ്‌സി, ജിഎൻഎം യോഗ്യതയുള്ള പുരുഷ/ വനിത നഴ്സുമാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 55 വയസ്. അപേക്ഷ www.norkaroots.org വെബ്സൈറ്റിൽ സമർപ്പിക്കാം. അവസാന തിയതി സെപ്റ്റംബർ 10. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പരിലും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com