ADVERTISEMENT

തൊടുപുഴ∙ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സജി മുണ്ടയ്ക്കലിന്റെ ഭാര്യ പിതാവ് തൊടുപുഴ ചിലവ് പള്ളിവാതുക്കൽ  ജോസഫ് (72) അന്തരിച്ചു. ശവസംസക്കാരം (14/09/20 ) ഇന്ന് മൂന്നു മണിക്ക് സെന്റ്. ജയിംസ് പള്ളി,പാലൂത്തറ കണ്ണങ്കര ചേർത്തല വച്ച്  നടത്തും . ഭാര്യ അന്നക്കുട്ടി മുതലക്കോടം അക്കപ്പടിക്കൽ കുടുംബാംഗമാണ്. മക്കൾ മേഴ്സി (എറണാകുളം ),ലിസി (എൽഐസി ചേർത്തല), ബിന്നി (ഓസ്ട്രേലിയ). മരുമക്കൾ ജോണി മൂപ്പാറ്റയിൽ (അക്കൗണ്ടന്റ് ഏറണാകുളം) ,ജോസ് കൊരട്ടിയിൽ (സ്പൈസസ് ബോർഡ് ),സജി മുണ്ടയ്ക്കൽ (ഓസ്ട്രേലിയ ) 

വാർത്ത∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com