ADVERTISEMENT

കോവിഡ് കാലത്തും ലോകത്തിന്റെ ഏതുകോണിൽ നിന്നും നിങ്ങൾക്ക് നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിക്കാം. ഉപഭോക്താക്കളുടെ മികച്ച പ്രതികരണവുമായി കേരള ഗിഫ്റ്റ്സ് ഓൺലൈൻ. വിവിധ തരം പുതിയ ഉത്പന്നങ്ങളും സമ്മാനങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമ്മാനിക്കാൻ ഒരു ക്ലിക്ക് അകലം മാത്രമാണുള്ളത്. മിതമായ പണത്തിന് ഏറ്റവും മികച്ച ഉത്പ്പനങ്ങളാണ് വിതരണം ചെയ്യുന്നത് എന്നതും മറ്റുള്ളവരിൽ നിന്നും ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നു. കോവിഡ് കാലത്തും എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് ഇവരുടെ പ്രവർത്തനം.

തുടങ്ങി വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈൻ നേടിയത്.  ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി കാണുമെന്ന് അൽപം ആശ്ചര്യത്തോടെ നമ്മൾ പറയുമെങ്കിലും അത് യാഥാർഥ്യമാണ്. മലയാളികള്‍ ഇല്ലാത്ത നാടേതാണ്? ലോകത്തെവിടെയുമുള്ള മലയാളികൾക്ക് കേരളത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ഏറ്റവും എളുപ്പമുള്ള വഴി കാണിക്കുകയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ എന്ന സംരംഭം. ഗുണമേന്മയുള്ള ഉൽപ്പനങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്താണ് കേരള ഗിഫ്റ്റ് ഓൺലൈൻ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയത്. 

kerala-gifts-online-covid-time5

ഓണം ഉൾപ്പെടെയുള്ള ആഘോഷ സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികൾ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ എത്തിച്ചത് കേരള ഗിഫ്റ്റ്സ് ഓൺലൈൻവഴിയാണ്. എല്ലാ ഉപഭോഗ്താക്കളും പൂർണ തൃപ്തരാണെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കോവിഡ് കാലമാണെങ്കിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഡെലവറി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നത്. അതിനാൽ തന്നെ ആർക്കും ഈ കാര്യങ്ങളിൽ ആശങ്കയും വേണ്ട. ഡിജിറ്റൽ കാലത്ത് ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെയുമുള്ള നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കേരള ഗിഫ്റ്റ്സ് ഓൺലൈൻ വഴി അയക്കാം. 

വെബ്സൈറ്റിൽ ഇല്ലാത്ത സമ്മാനങ്ങൾ കസ്റ്റമർ സർവീസ് ആയി ഡെലിവറി ചെയ്യാനുള്ള പ്രത്യേക സൗകര്യവും കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ ഉണ്ട്. നിരവധിയാളുകളാണ് ഈ കുറഞ്ഞ കാലത്തിനുള്ളിൽ ഈ പ്രത്യേക സർവീസ് ഉപയോഗിച്ച് സമ്മാനങ്ങൾ നാട്ടിലയച്ചുകൊടുത്തത്. ആയിരത്തിലധികം ഓൺലൈൻ സമ്മാനങ്ങളാണ് കേരള ഗിഫ്റ്റ്സ് ഓൺലെനിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കും. 

kerala-gifts-online-covid-time

രുചികരമായ കേക്കുകൾ, പൂക്കൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ സമ്മാനമായി നൽകാൻ സാധിക്കും. അതത് േമഖലകളിൽ വളരെ പരിചയമുള്ള വ്യക്തികളാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഓർഡർ ചെയ്താൽ ഉടൻ തന്നെ അത് ആളുകളിൽ എത്തിക്കാൻ സാധിക്കുന്ന ശക്തമായ ഡെലിവറി ശൃംഖലയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ ശക്തി. കൂടാതെ ഓർഡർ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് അറിയാനും അത് ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങൾക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ പ്രിയപ്പെട്ടവർക്ക് പ്രത്യേകം എത്തിക്കാനുള്ള സൗകര്യം. കോവിഡ് കാലമായതിനാൽ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് കേരള ഗിഫ്റ്റസ് ഓൺലൈനിന്റെ പ്രവർത്തനങ്ങൾ. 

പ്രവാസികളായ മലയാളികൾക്ക് കുറച്ചുകാലത്തേക്ക് നാട്ടിൽ വരുന്ന കാര്യം അൽപം ബുദ്ധിമുട്ടാണ്. ഈ കോവിഡിന്റെ പ്രശ്നങ്ങൾ എന്നുതീരുമെന്ന് വ്യക്തതയില്ല. എവിടെയാണെങ്കിലും പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ നമ്മൾക്ക് സാധിക്കും. നാട്ടിലുള്ള അവരുടെ പിറന്നാളിനോ വിവാഹവാർഷികത്തിനോ അങ്ങനെ എന്തെങ്കിലും ഒരു വിശേഷ ദിവസം ഒരു സമ്മാനം നമ്മുടേതായി നൽകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് കേരള ഗിഫ്റ്റ്സ് ഓൺലൈൻ. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് ഇതിന്റെ സേവനം ഉപയോഗിക്കാം. ഡിജിറ്റൽ യുഗത്തിൽ ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഏറ്റവും മികച്ചൊരു വേദിയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ ഒരുക്കുന്നത്. വെബ്സൈറ്റിലുള്ള സമ്മാനങ്ങൾക്ക് പുറമേ പ്രത്യേകമായി വേണെങ്കിൽ അങ്ങനെയും ചെയ്യാൻ സാധിക്കുമെന്നതാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ പ്രത്യേകത. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് അവ പ്രിയപ്പെട്ടവർക്ക് എത്തിക്കാനും സംവിധാനമുണ്ട്.

kerala-gifts-online-covid-time2

പ്രിയപ്പെട്ടവർക്ക് ഒരുകൂട പൂവ്

പല സന്ദർഭങ്ങളിലും പ്രിയപ്പെട്ടവർക്ക് ഒരു പൂവ്, അല്ലെങ്കിൽ ഒരുകൂട പൂവ് നൽക്കുന്നവരാണ് നമ്മളിൽ പലരും. ഏതാണ്ട് 10 വർഷം മുൻപ് കേരളത്തിൽ ഇത്തരത്തിൽ പുഷ്പങ്ങൾ വിതരണം ചെയ്യാൻ അരംഭിച്ചതാണ് കേരള ഓൺലൈൻ ഗിഫ്റ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ. പൂക്കൾ തിരഞ്ഞെടുക്കാനും അവ കൃത്യമായി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിക്കാനും കേരള ഗിഫ്റ്റ് ഓൺലൈനിന്റെ വിശാലമായ ശൃഖലയ്ക്ക് എളുപ്പത്തിൽ സാധിക്കും. വിവാഹം, പിറന്നാൾ, വിവാഹ വാർഷികം, ശവസംസ്കാരം എന്നു തുടങ്ങി ഏത് സന്ദർഭത്തിനും അനുയോജ്യമായി ഇവ തിരഞ്ഞെടുക്കാനും സാധിക്കും. വിവിധ തരം റോസാപൂക്കൾ, ലില്ലി, ഓർക്കിഡുകൾ എന്നു തുടങ്ങി നിരവധി പൂക്കൾ കേരള ഗിഫ്റ്റ്സ് ഓൺലൈനിലുണ്ട്.

kerala-gifts-online-covid-time6

കേക്കിന്റെ മധുരം

മികച്ച കേക്കുകളാണ് കേരള ഗിറ്റ്സ് ഓൺലൈന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കർമാരാണ് ഇവ നിർമിക്കുന്നത്. വിവാഹ കേക്കുകൾ, പിറന്നാൾ കേക്കുകൾ, വിവാഹ വാർഷിക കേക്കുകൾ, മദേഴ്സ് ഡേ, പുതുവർഷ ആഘോഷം, ക്രിസ്തുമസ് കേക്കുകൾ എന്നു തുടങ്ങി ഏത് സന്ദർഭത്തിനും ആവശ്യമായ കേക്കുകൾ നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവർക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിർമിച്ച് നൽകാൻ സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെറിയൊരു സർപ്രൈസ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും കേരള ഗിഫ്റ്റ്സ് ഓൺലൈൻ സഹായിക്കും. അർധരാത്രി പോലും കേക്കുകൾ ഡെലിവറി ചെയ്യാൻ കഴിയുമെന്നത് കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ മാത്രം പ്രത്യേകതയാണ്.

കേരള സ്പെഷ്യൽ സമ്മാനം

ലോകത്ത് എവിടെയാണെങ്കിലും മലയാളികളുടെ ഉള്ളിൽ എന്നുമുള്ള ഒന്നാണ് നമ്മുടെ നാടിന്റെ തനിമയും പാരമ്പര്യവും. ഇത്തരത്തിലുള്ള സമ്മാനങ്ങളുംകേരള ഗിഫ്റ്റ്സ് ഓൺലൈൻ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. കസവ് മുണ്ട്, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, കസവ് സാരി തുടങ്ങി നിരവധി സമ്മാനങ്ങളാണ് കേരള ഗിഫ്റ്റ്സ് ഓൺലൈനിലുള്ളത്. സമ്മാനങ്ങൾ ഓർഡർ ചെയ്യാൻ സന്ദർശിക്കുക: https://www.keralagiftsonline.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com