sections
MORE

സാന്റി ഫിലിപ്പിന്റെ സഹോദരൻ സിബി ഫിലിപ്പ് അന്തരിച്ചു

siby
SHARE

മെൽബൺ∙ വിറ്റൽസി മലയാളി അസോസിയേഷന്റെ ചെയർമാൻ സാന്റി ഫിലിപ്പിന്റെ സഹോദരൻ സിബി ഫിലിപ്പ് (52) സൗദിയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.  ശവസംസ്കാരം പിന്നീട് പയ്യാവൂർ ഡിവൈൻ മേഴ്സി ചർച്ചിൽ നടത്തും. 

പയ്യാവൂർ ഞരക്കോലിൽ കുടുബാംഗമായ സിബി കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി സൗദിയിലെ ഹഫൂഫിലാണ് കുടുംബമായി താമസിക്കുന്നത്. ഭാര്യ സാലി പീരുമേട് കണയങ്കവയൽ തട്ടാ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ മെർലിൻ സിബി, മെൽവിൻ സിബി എന്നിവരാണ്. 

സഹോദരങ്ങൾ: സണ്ണി ഫിലിപ്പ് (ബാംഗ്ലൂർ എയർപോർട്ട്), ബാബു ഫിലിപ്പ് - പയ്യാവൂർ, സി. ലിസ്സി ഫ്രാൻസീസ്( സെന്റ്. ഫ്രാൻസീസ് അസ്സീസി - മഹാരാഷ്ട്രാ ), ലീലാമ്മ ജേക്കബ്ബ് പറമ്പേട്ട് തളാപ്പ് കണ്ണൂർ, ലൈസാ ജോസ് , വെള്ളി മംഗലത്ത് പയ്യാവൂർ, ജെസ്സി സേവി, വിലങ്ങുപാറ -ശ്രീകണ്ഠാപുരം, സാന്റി ഫിലിപ്പ് (ഓസ്ട്രേലിയ), എന്നിവരാണ്. നിര്യാണത്തിൽ വിറ്റൽസി മലയാളി അസോസിയേഷൻ അഗാഥമായ ദുഃഖം രേഖപ്പെടുത്തി. 

വാർത്ത∙ജോസ് എം.ജോർജ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA