sections
MORE

അജേഷ് വിശ്വകർമ്മയുടെ ഭാര്യാപിതാവ് അന്തരിച്ചു

chellappan-ak
SHARE

മെൽബൺ∙മെൽബണിലെ ഓസ് കൊച്ചിൻ ഉടമ അജേഷ് വിശ്വകർമ്മയുടെ ഭാര്യ മഞ്ജുവിന്റെ പിതാവ് നീലൂർ അരീക്കൽ ചെല്ലപ്പൻ എ.കെ ( 78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഭാര്യ മരങ്ങാട്ടുപിള്ളി മുണ്ടിയാങ്കൽ പരേതയായ തങ്കമ്മയാണ് . ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് നീലൂർ അരീക്കൽ വീട്ടുവളപ്പിൽ നടത്തും.

മക്കൾ: ടിനു തേക്കേക്കുറ്റ് (തലയോല പറമ്പ്), ബിനു പനന്താനത്ത് (പള്ളിക്കത്തോട്), ഷിനു തച്ചുകുളത്ത് 

(കാവുംകണ്ടം), മഞ്ജു അജേഷ് (നഴ്സ് കബ്രീനി ഹോസ്പിറ്റൽ , മാൽവൺ - ഓസ്ട്രേലിയ) മരുമക്കൾ: പരേതനായ ഗോപി, സത്യൻ , സന്തോഷ് , അജേഷ് മോളേൽ പുത്തൻ പുര , രാമമംഗലം (മാനേജർ ഓസ് കൊച്ചിൻ -ഓസ്ട്രേലിയ), എന്നിവരാണ്. 

വാർത്ത∙ ജോസ് എം ജോർജ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA