ADVERTISEMENT

അഡലൈഡ് ∙ സൗന്ത് ഓസ്ട്രേലിയിയിൽ നിന്നുള്ള സിൽവർ ബെൽസ് മ്യൂസിക് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു. 13 പേരടങ്ങുന്ന സിൽവർ ബെൽസ് ക്വയർ സംഘം പതിനഞ്ചിലധികം ഗാനങ്ങളും ക്രിസ്മസ് സന്ദേശവും നൃത്തവും ഉൾപ്പെടുത്തി യോശുവിന്റെ ജനാനാഘോഷം മനോഹരമയി കൊണ്ടാടി. നൂറിലധികം പേർ രണ്ടു മണിക്കൂർ നീണ്ട പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോൾ നിലവിലുളളതിനാൽ കാരൾ യൂട്യുബിലും തൽസമയം സംപ്രേഷണം ചെയ്തു. സെന്റ് സെവ്യേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഗ്ലെൻ ഓസ്മാൻഡിലാണ് പരിപാടി അരങ്ങേറിയത്. തുടർച്ചയായ രണ്ടാം തവണയാണ് സിൽവർ ബെൽസ് കാരൾ നിശ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com