മെൽബൺ∙ ചേർത്തല തണ്ണീർമുക്കം കണ്ണൻകര കുന്നുംപുറത്ത് പരേതനായ പാപ്പച്ചന്റെ സഹധർമ്മിണി ലീലാമ്മ പാപ്പച്ചൻ മെൽബണിൽ അന്തരിച്ചു. പരേത കിടങ്ങൂർ അടയാന്നൂർ കുടുംബാംഗം ആണ്.
മക്കൾ : ആൻസി കുഞ്ഞ്കുഞ്ഞ്, മേഴ്സി ജോയി, സജി കുന്നുംപുറത്ത് (ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ്), ബിജോ കുന്നുംപുറത്ത് (CEO IHNA), ജിജി പാപ്പച്ചൻ, സിനി ജയിക്കബ്.
മരുമക്കൾ : കെ. ജെ. കുഞ്ഞ്കുഞ്ഞ് കട്ടിക്കാട്ട് തയ്യിൽ, കെ. എം. മാണി പൂഴികുന്നേൽ, മേഴ്സി മോൾ സജി പച്ചിലമാക്കീൽ, ഷാലിക്ക് ബിജോ ചീരകശ്ശേരിൽ, ജിജോ മാത്യു മണപ്പള്ളിൽ, ഡോ. ജയിക്കബ് തോമസ് കല്ലുപുരക്കലായ തടത്തിൽ.
ശവസംസ്ക്കാരം ഓസ്ട്രേലിയായിലെ മെൽബണിൽ പിന്നീട്.
മരണത്തിൽ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയ, ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയ, മെൽബൺ സോഷ്യൽ ക്ലബ് എന്നീ സംഘടനകൾ അനുശോചിച്ചു.
വാർത്ത∙റെജി പാറയ്ക്കൻ