ADVERTISEMENT

സിഡ്നി∙ നോവ സ്കോഷിയ ഹെബ്രോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 75 പ്രിൻസ് സ്ട്രിറ്റ് സിഡ്നിയിൽ മാർച്ച് 13 ന് , രാത്രി 7 മുതൽ 8.30 വരെ സംഗീത സന്ധ്യ നടത്തപ്പെടുന്നു. ബ്രദർ : അനുഗ്രഹ് ജിയോ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്ന ഈ മീറ്റിങ്ങിൽ പാസ്റ്റർ ഡേവ് സാവ്ലെർ തിരു വചനത്തിൽ നിന്നും സംസാരിക്കുന്നു.

 

647-394-6679 | 647-391-9995

-- 

Sam Padinjarekara

119 Nuffield St,

Brampton  L6S 4Z6

ON  Canada.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com