ADVERTISEMENT

ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകിട്ട് മരാരാ ഫിലിപ്പിനോ ഹാളിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മഞ്ജു തളിയത്ത് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതവും പിആർഒ ഷിനു ജോൺ നന്ദിയും പറഞ്ഞു. കൾച്ചറൽ കോ –ഓർഡിനേറ്റർ ജോർജ് കുര്യൻ കൈനകിരയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. കലാപരിപാടികൾക്ക് ശേഷം കലാവിരുന്നും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com