ജയിംസ് പൊന്നെടുത്തുകല്ലേൽ അന്തരിച്ചു
Mail This Article
×
പെർത്ത് ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്ത് സെന്റ് ജോസഫ് കത്തോലിക്കാ ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തുകല്ലേൽ വിസിയുടെ പിതാവ് പാലാ പൈക പൊന്നെടുത്തുകല്ലേൽ ജയിംസ് (66) അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട് മക്കൾ ഫാ. അനീഷ്, പരേതനായ രജനീഷ്
വാർത്ത∙ ബിജു നടുക്കാനി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.