ADVERTISEMENT

ഇരിട്ടി/മെൽബൺ ∙ കുന്നോത്ത് സെന്റ് ജോസഫ്‌ യുപി സ്കൂൾ ചിത്രകലാ അധ്യാപകനായിരുന്ന പി.ജെ. ജോസഫ് പാറക്കടവിൽ (77) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ അൽഫോൻസാ അഗസ്റ്റിൻ (മുൻ പ്രധാന അധ്യാപിക സെന്റ് ജോസഫ്‌ യുപി സ്കൂൾ കുന്നോത്ത്), മക്കൾ: ബോബിഷ്‌ ജോസ് (ഓസ്ട്രലിയ), ജെസ്‌ലിൻ ജോസ് (ഏറണാകുളം), ജിങ്കിൾ ജോസ് (ഇറ്റലി). മരുമക്കൾ: ജിജി ബോബിഷ്, സി.എസ്. വിനോദ്, ഗ്രീഷ്മ മാത്യു. 

സഹോദരങ്ങൾ: പി. ജെ. ത്രേസ്യാമ്മ, പി.ജെ. ബേബി, പി.ജെ.ജോയി, ലിസി, ലാൽ പി ജോസഫ്, മോനിച്ചൻ, പി.ജെ. തങ്കച്ചൻ, വിനോദ് ജോസ്, ഷീല, ഷീബ, ബിന്ദു, ബീന്നി. കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com