ADVERTISEMENT

മെൽബൺ ∙ മെൽബണിലെ ബെറിക് പ്രദേശവാസിയും, AuKart.com.auടെ ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവ് കുന്നോത്ത് പാറക്കടവിൽ അൽഫോൺസ അഗസ്റ്റിൻ അന്തരിച്ചു. കുന്നോത്ത് യുപി സ്കൂൾ റിട്ട. പ്രധാന അധ്യാപികയായിരുന്നു. മാട്ടറ,അറബി സ്കൂളുകളിലും പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

കുന്നോത്ത് St. Thomas Forane Church Sunday സ്കൂളിൽ മതബോധന അധ്യാപിക ആയി സേവനമാനുഷിട്ടിച്ചിട്ടുണ്ട്.  50 വർഷം മതബോധന അധ്യാപികയായി സേവനമനുഷ്ഠിച്ചതിനു തലശ്ശേരി അതിരൂപത അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. തലശ്ശേരി അതിരൂപതാ Pastoral Council , ചെറുപുഷ്പം മിഷൻ ലീഗ് എന്നിവയിൽ അതിരൂപതാ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

 

കൂരാച്ചുണ്ട് മുണ്ടക്കൽ കുടുംബാഗം ആണ് .മക്കൾ : ബോബിഷ് ജോസ്,ജെസ്‌ലിൻ വിനോദ്,ജിങ്കിൾ ജോസ്. മരുമക്കൾ: ജിജി ബോബിഷ്, വിനോദ് C.S, ഗ്രീഷ്മ മാത്യു . സഹോദരങ്ങൾ: ലില്ലി ,ടോമി ,ഫാദർ.ജോസ് മുണ്ടക്കൽ ,ബാബു ,ബേബി,ജെസ്സി.

 

സംസ്കാരം ഇന്ന് (15-07-2021) രണ്ടു മണിക്ക് കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ. സംസ്കാര ശുശ്രൂഷകൾ 1 മണി മുതൽ.

 

 Live Video Link

 https://youtu.be/en1WsL6Q6R0 

 

വാർത്ത ∙ റെജി പാറയ്ക്കൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com