ADVERTISEMENT

ബ്രിസ്‌ബേൻ ∙  മലങ്കര ഓർത്തഡോൿസ് സുറിയാനി സഭാ പരമാധ്യക്ഷൻ പരിശുദ്ധ: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിദീയൻ കാതോലിക്കാ ബാവായുടെ വേർപാടിൽ സെന്റ്. പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭ ഇടവകാംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഇടവക വികാരി ഫാ.തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.

ജിലോ ജോസ്,മനോജ് ഫിലിപ്,തോമസ് മാത്യു,ആല്‍വിന്‍ രാജ്,സൂസൻ തോമസ്,ചാക്കോ തോമസ്,വർഗീസ് കുര്യൻ,ജേക്കബ് വർഗീസ് ,ബെന്നി കോട്ടയം,ടോണി വർഗീസ്,ജോയ് ചെറിയാൻ,അനീഷ് ജോയ്,എബി വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com