റിജു സണ്ണി അന്തരിച്ചു
Mail This Article
×
ക്വാലാലമ്പൂർ ∙ മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുത്തോട്ടുങ്കൽ റിജു സണ്ണി (35) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ സണ്ണിയുടെയും റോസ് ലീനയുടെയും മകനാണ്. ഷോബി ഡേവിഡ് ആണ് ഭാര്യ. മകൾ സിയോണ. സംസ്കാരം ജോഹോറിൽ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.